മലപ്പുറം ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി കൂട്ടായ്മ

0 826

മലപ്പുറം :- ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി കൂട്ടായ്മ 2019 ജൂലൈ 6 ശനിയാഴ്ച രാവിലെ 9:30 മുതൽ 3 മണിവരെ. ഐപിസി വർഷിപ്പ് സെന്റർ പെരിന്തൽമണ്ണ ( ഓപ്പോസിറ്റ് മുനിസിപ്പൽ ഓഫീസ്) ക്ലാസ്സുകൾ നയിക്കുന്നത് ഇവാ സുനിൽ പാലക്കാട്. ഇന്റർ കോളേജ് ഫെലോഷിപ്പ് ഗായകസംഘം ഗാനങ്ങൾ ശുശ്രൂഷിക്കും. 30/- രൂപ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :- ഇവാ. സിജോ ജോയ് +919747175765

You might also like
Comments
Loading...