തിരുവചന ധ്യാനം ഇന്ന് മല്ലപ്പള്ളിയിൽ

0 851

തിരുവല്ല: മല്ലപ്പള്ളിക്കടുത്ത് മങ്കുഴിപ്പടിയിൽ പാസ്റ്റർ അജി.എം.പോൾ നേതൃത്വം നല്കുന്ന ലിവിങ് ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 1) വൈകുന്നേരം 6:30 മുതൽ
തിരുവചന ധ്യാനo ആത്മീയ കൂട്ടായ്മ നടത്തുവാൻ അധികൃതർ താല്പര്യപ്പെടുന്നു.

കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ ജോൺ തോമസ്, തിരുവല്ല ദൈവ വചനം ശുശ്രുഷിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

വിശദ വിവരങ്ങൾക്ക്; ബന്ധപ്പെടുക

പാസ്റ്റർ അജി.എം.പോൾ,
ലിവിങ് ക്രിസ്ത്യൻ ചർച്ച്,
മങ്കുഴിപ്പടി, മല്ലപ്പള്ളി

8547790196, 9495435336

You might also like
Comments
Loading...