വെണ്ണിക്കുളം ക്രൂസേഡ് 2020, ഫെബ്രുവരി 28മുതൽ

0 1,114

തിരുവല്ല: വെണ്ണിക്കുളം ഗോസ്‌പെൽ സെന്റർ ഒരുക്കുന്ന ” വെണ്ണിക്കുളം ക്രൂസേഡ് 2020 ” ദൈവഹിതമെങ്കിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 1വരെ നടത്തുവാൻ സഭാധികൃതർ താത്പര്യപ്പെടുന്നു.
പാസ്റ്റർ ബാബു ചെറിയാൻ ആയിരിക്കും ദൈവ വചന പ്രഭാഷണം.

സിസ്റ്റർ പെർസിസ് ജോൺ ആരാധന ശുശ്രുഷക്ക് നേതൃത്വം നല്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഗാനങ്ങൾ ആലപിക്കുന്നത് ഗോസ്‌പെൽ എക്കോസ്

വിശദമായ വിവരങ്ങൾക്ക്;

പാസ്റ്റർ ഷാജി.എം.പോൾ
9447604243

You might also like
Comments
Loading...