ഡോക്ടർ ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ജീവിതാനുഭവം ഫിലിം ഷോ

0 862

മൂവാറ്റുപുഴ : ഡോക്ടർ ഗ്രഹാം സ്റ്റൈൻസിന്റയും മക്കളുടെയും ജീവിതാനുഭവത്തിന്റെ യഥാർത്ഥ ദൃശ്യാവിഷ്‌കാരം (ഗോസ്പൽ ഫിലിം ഷോ Warpath) ജൂലൈ 28 ഞായർ വൈകിട്ട് 4 :00 മുതൽ 7 :00 വരെ മുവാറ്റുപുഴ മുൻസിപ്പൽ ടൌൺ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ക്രിസ്ത്യൻ സമൂഹത്തിലെ ഒരു കൂട്ടം അച്ചന്മാരും, പെന്തക്കോസ്തു പാസ്റ്റർമാരും, ബ്രെത്‌റൻ സഹോദരങ്ങളും മറ്റു ക്രിസ്ത്യൻ സംഘടനകളും പങ്കെടുക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം

Download ShalomBeats Radio 

Android App  | IOS App 

Fr. Dr. M.V Alias
944766 5331

Pr. Jojo Daniel
9349 222 444

Br. Sam Varghese
9946 210 798

Fr. Tom Mangattuthazhe
9435 066 461

You might also like
Comments
Loading...