മലപ്പുറം ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി കൂട്ടായ്മ

0 891

മലപ്പുറം: ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ ഒരുക്കുന്ന ‘ ഏകദിന വിദ്യാർത്ഥി സമ്മേളനം ‘ കൂട്ടായ്മ 2019 ജൂലൈ 31 ബുധനാഴ്ച രാവിലെ 9:30 മുതൽ 3:30 മണി വരെ മലബാർ തിയോളജിക്കൽ കോളേജ്, ചുങ്കത്തറയിൽ വെച്ച് നടത്തുവാൻ അധികൃതർ താത്പര്യപ്പെടുന്നു.

ഇവാ.പ്രദീപ് ആന്റണി (യു.കെ) ക്ളാസ്സുകൾക്ക് നേതൃത്വം നല്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഇന്റർ കോളേജ് ഫെലോഷിപ്പ് ഗായകസംഘം ഗാനങ്ങൾ ആലപ്പിക്കുo.

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഇവാ.സിജോ ജോയ് +919747175765

You might also like
Comments
Loading...