അസംബ്ലിസ് ഓഫ് ഗോഡ് ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് വയനാട്ടിൽ

0 1,033

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് വയനാട് ജലപ്രളയദുരിതത്തിൽ ബുദ്ധിമുട്ട് മൂലം ദുരിതം അനുഭവിക്കുന്നവർക്കായി ഏകദേശം രണ്ട് ലക്ഷം രൂപയുടെ പുതിയ വസ്ത്രങ്ങൾ , കിടക്ക ക്ളീനിംഗ്, നിത്യോപയോഗ സാധനങ്ങൾ, തുടങ്ങിയവയുമായി വയനാട്ടിൽ എത്തി.

ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് അംഗങ്ങളായ പാസ്റ്റർ സത്യദാസ് , പാസ്റ്റർ. റെജിമോൻ സി ജോയ്, പാസ്റ്റർ. ബിജു പി സ് , പാസ്റ്റർ. മാത്യു ലാസർ , പാസ്റ്റർ അഭിലാഷ് , പാസ്റ്റർ സന്തോഷ് , പാസ്റ്റർ ഷിൻസ്, തുടങ്ങിയവർ ഈ യാത്രയിൽ നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...