സ്കൂൾ ബാഗ് വിതരണം

0 1,956

രാജക്കാട്, മുക്കുടി ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് വിദ്യഭ്യാസ സഹായമായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. സഭാ ശുശ്രൂഷകൻ പാസ്റ്റർ .ഫിലിപ്പ് എബ്രഹാം അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി. കൊച്ചുത്രേസ്യാ പൗലോസു് വിതരണ ഉൽഘാടനം നിർവഹിച്ചു .പാസ്റ്റർ .ജോയി പെരുമ്പാവൂർ ( ഐ.പി.സി ഇടുക്കി നോർത്ത് സെന്റർ മിനിസ്റ്റർ ) മുഖ്യ പ്രഭാഷണം നടത്തി .വിഭാഗ വ്യത്യാസമെന്യേ നൂറിലധികം കുട്ടികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.

You might also like
Comments
Loading...