”ഗുഡ്‌ന്യൂസ് 2019” സെപ്റ്റംബര്‍ 19-21 വരെ

0 1,010

കോട്ടയം : കോട്ടയം തിരുനക്കര മൈതാനിയില്‍ വെച്ച് റ്റാമി ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ”ഗുഡ്‌ന്യൂസ് 2019” എന്ന പേരില്‍ പാസ്റ്റര്‍ കെ. കെ. രഞ്ചിത്തിന്റെ നേതൃത്വത്തില്‍ സുവിശേഷ യോഗങ്ങള്‍ നടക്കും. മുഖ്യ പ്രാസംഗീകന്‍ ബ്രദര്‍. സുരേഷ് ബാബു. പാസ്റ്റര്‍ അനില്‍ അടൂര്‍, ഇവാ. ജോസ്ഫിന്‍ ജയിംസ്, ജോയല്‍ പടവത്ത് എന്നിവര്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക് : 8106197108, 8281429790.

You might also like
Comments
Loading...