എ.ജി. മലയാളം ഡിസ്ട്രിക്ട് സൺഡേ സ്‌കൂൾ ഒരുക്കുന്ന “അധ്യാപക വിദ്യാർത്ഥി സെമിനാർ” സെപ്റ്റംബർ 14ന്

0 1,130

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ” അധ്യാപക വിദ്യാർത്ഥി സെമിനാർ ” സെപ്റ്റംബർ മാസം 14ആം തീയതി, അടൂർ, തുവയൂർ ബെഥേൽ എ.ജി.ചർച്ചിൽ വെച്ച് പകൽ 10 മുതൽ 3 മണി വരെ നടത്തുവാൻ അധികൃതർ താത്പര്യപ്പെടുന്നു.

കർത്താവിൽ പ്രസിദ്ധരായ അനേക ദൈവദാസന്മാർ പങ്കെടുക്കുന്ന യോഗത്തിൽ എ.ജി.മലയാളം അടൂർ സെക്ഷൻ പ്രസ്ബിറ്റർ റവ. ജോസ്.റ്റി.ജോർജ് പ്രാർത്ഥിച്ച ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ സൺ‌ഡേ സ്‌കൂൾ ഡയറക്ടർ സുനിൽ.പി.വർഗീസ് അധ്യക്ഷത വഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

ഒട്ടനവധി അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാർ ക്ലാസ്സുകൾ നയിക്കുന്നു.

ഇതിന് പുറമെ പാസ്റ്റർ.റെജി പുനലൂർ ആത്മീയ സംഗീത ആരാധനക്ക് നേതൃത്വം നൽകുന്നു.

പ്രസ്തുത യോഗം നടക്കുന്ന സഭയിലേക്ക് വഴി തെറ്റാതെ നേരെ എത്തി ചേരുവാൻ തക്കവണം, ചുവടെ കൊടുത്തിരിക്കുന്ന പടത്തിൽ നിന്നും മനസ്സിലാകണമെന്ന് അഭ്യർത്ഥിക്കുന്നു

മറ്റ് വിശദ വിവരങ്ങൾക്ക്, ബന്ധപ്പെടുക:

ബ്രദർ സുനിൽ.പി.വർഗീസ് (ഡയറക്ടർ) : 9495120127

ബ്രദർ ബാബു ജോയ് (സെക്രട്ടറി) : 9446795067

ബ്രദർ ബിജു ഡാനിയേൽ (ട്രഷറർ) : 9846189451

You might also like
Comments
Loading...