മഹത്വം 2019

0 1,383

കുളനട : കുളനട ബഥേൽ ഗോസ്പൽ വർഷിപ്പ് സെന്റർ ഒരുക്കുന്ന
സുവിശേഷയോഗവും സംഗീതവിരുന്നും
ഒക്ടോബർ 9, 10, 11 ( ബുദ്ധൻ, വ്യാഴം, വെള്ളി ) ദിവസങ്ങളിൽ ഉളനാട് മിനി സ്റ്റേഡിയത്തിൽ വച്ച് വൈകിട്ട് 6 മുതൽ 9 വരെ,

പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ സുബാഷ് കുമരകം എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു.
ലെനിൻ അങ്കമാലി, സ്റ്റാൻലി കുളനട, ജീനാ ജോയി, ജോസ് ബാഗ്ലൂർ എന്നിവർ ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നു.
കടന്നു വരുവിൻ അനുഗ്രഹം പ്രാപിപ്പിൻ
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ജോബിൻ ജോയ്, 9496826762

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...