എഫ് ടി സി യൂത്ത് കോൺഫെറെൻസും എഫ് ടി സി ഔദ്യോഗിക ഉദഘാടനവും

0 955

പത്തനംതിട്ട : ക്രിസ്ത്യൻ മീഡിയാസിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ FTC 1 ന്റെ ആദ്യ സംഗമവും ഔദ്യോഗിക ഉൽഘാടനവും, യൂത്ത് കോൺഫറൻസും ഒക്ടോബർ 7 രാവിലെ 9 മുതൽ 2 വരെ ഹാർവെസ്റ്റർസ് ഫെല്ലോഷിപ്പ് ചർച്ച് കോഴഞ്ചേരിയിൽ വെച്ചു നടത്തപെടുന്നു. കർത്താവിൽ പ്രസിദ്ധനായ ബ്രദർ ഡാർവിൻ വിൽ‌സൺ തീം പ്രസന്റേഷനും ദൈവവചനം ശുശ്രൂഷയും നടത്തും. എഫ് ടി സി മ്യൂസിക് ടീം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
എല്ലാ യുവജനങ്ങൾക്കും ഈ യൂത്ത് കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

You might also like
Comments
Loading...