പ്രളയബാധിതർക്ക് ആശ്വാസകരമായി ഷാലത് മിനിസ്ട്രീസ്

0 1,072

നിലമ്പൂർ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളുടെ ഇടയിൽ പ്രവർത്തിച്ചു വരുന്ന ഷാലത് മിനിസ്ട്രീസ് സെപ്തംബർ 2 തീയതി പ്രളയ ദുരിതത്തിലായ നിലമ്പൂരിലെ കൊളക്കണ്ടം ഗ്രാമത്തിൽ എത്തിചേരുകയും ഗ്രാമവാസികളെ സഹായിക്കുവാനും ഇടയായി, കൂടാതെ മലയിടിച്ചിലും ഉരുൾപൊട്ടലും സംഭവിച്ച കവളപാറ, പാതാർ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുവാനും ഇടയായി.ഷാലത് മിനിസ്ട്രീസ്

ഇവാ ജോൺ തോമസ് (സെക്രട്ടറി) . ഇവാ: ഇ കെ മത്തായി (ജോയിന്റ് സെക്രട്ടറി) പാസ്റ്റർ ആർ ബോവസ് (ഖജാഞ്ചി) പാസ്റ്റർ തേജസ്സ് ജേക്കബ് വറുഗീസ് (ട്രസ്റ്റീ) എന്നിവർ നേതൃത്വം നൽകി.

Download ShalomBeats Radio 

Android App  | IOS App 


You might also like
Comments
Loading...