YPE പത്തനംതിട്ട മേഖലയുടെ താലന്ത് പരിശോധന ഒരുക്കങ്ങൾ പൂർത്തിയായി.

0 905

പാസ്റ്റർ : റോബിൻ വടശേരിക്കര

പത്തനംതിട്ട: പത്തനംതിട്ട മേഖലയുടെ താലന്ത് പരിശോധനയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഒൻപത് ഡിസ്ട്രിക്ടുകളിൽ നിന്ന് 300-ലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്നു. YPE കേരള സ്റ്റേറ്റ് സെക്രട്ടറി ബ്രദർ മാത്യു ബേബി താലന്ത് പരിശോധന ഉദ്ഘാടനം നിർവഹിക്കും. രക്ഷാധികാരി പാസ്റ്റർ കെ.ജി ജോൺ, കോർഡിനേറ്റർ പാസ്റ്റർ ബിബിൻ തോമസ്, സെക്രട്ടറി ബ്രദർ അനിൽകുമാർ, താലന്ത് പരിശോധന കൺവീനർ പാസ്റ്റർ ബോബി എസ്. മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ഈ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...