ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാലക്കാട് സെന്റർ വൈ പി സി എ താലന്ത് ടെസ്റ്റും സെമിനാറും നടന്നു

0 1,294

പാലക്കാട് : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാലക്കാട് സെന്റർ വൈ പി സി എ താലന്ത് ടെസ്റ്റും സെമിനാറും ഒക്ടോബർ 8 ഇന്ന് രാവിലെ 9.30 മുതൽ 5 വരെ ഒലവക്കോട് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയിൽവെച്ച് നടന്നു. പാസ്റ്റർ തോമസ് വർഗ്ഗീസ് അസിസ്റ്റന്റ് സെന്റർ പാസ്റ്റർ മീറ്റിംഗിന് അധ്യക്ഷത വഹിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം കെ വർഗ്ഗീസ് മീറ്റിംഗ് ഉൽഘാടനം ചെയ്തു.

120 ഇൽ അധികം അംഗങ്ങൾ പങ്കെടുത്ത താലന്ത് ടെസ്റ്റിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പിൽ ഒലവക്കോട് ധോണി സഭ ഒന്നാം സമ്മാനവും , ഒറ്റപ്പാലം സഭ രണ്ടാം സമ്മാനവും കരസ്ഥമാക്കി.

Download ShalomBeats Radio 

Android App  | IOS App 

വൈ പി സി എ സെന്റർ സെക്രട്ടറി ബ്രദർ നോയൽ തോമസ് നേതൃത്വം നൽകി.

പാസ്റ്റർ രാജു ജോർജ് ചൂരിയോട് പരിശുദ്ധാത്മാവിലുള്ള സ്നാനം എന്ന വിഷയത്തെകുറിച്ച് സെമിനാറു നടത്തി

You might also like
Comments
Loading...