മലപ്പുറം ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന വിദ്യാർത്ഥി കൂട്ടായ്മ; അഗപ്പെ ഹിൽ

0 727

മലപ്പുറം: ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ ഒരുക്കുന്ന ”വിദ്യാർത്ഥി സമ്മേളനം” കൂട്ടായ്മ 2019 നവംബർ 17 ഞായർ വൈകുന്നേരും 2:30 മുതൽ അഗപ്പെ ഹിൽ,നിലമ്പൂരിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഇന്റർ കോളേജ് ഫെലോഷിപ്പ് ഗായകസംഘം ഗാനങ്ങൾ ആലപ്പിക്കും.വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഇവാ.സിജോ ജോയ് +919747175765

You might also like
Comments
Loading...