ചെങ്കിലാത്ത് ബെഥേൽ ഏ. ജി. യിൽ സുവിശേഷ മഹായോഗവും സംഗീത സന്ധ്യയും

0 657

പത്തനാപുരം: ചെങ്കിലാത്ത് ശലേംപുരം ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഡിസംബർ 16, 17 തീയതികളിൽ സുവിശേഷ സമ്മേളനവും സംഗീത ശുശ്രൂഷയും നടക്കുന്നു. ഇരു ദിവസങ്ങളിലും വൈകിട്ട് 6.30 മുതൽ വൈകിട്ട് 9 മണിവരെ സഭാങ്കണത്തിൽ വെച്ചു നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ സുഭാഷ് കുമരകം, സജി നിലമ്പൂർ എന്നിവർ മുഖ്യ സന്ദേശം നൽകും. സഭാ ഗായക സംഘം സംഗീത സന്ധ്യയ്ക്ക് നേതൃത്വം വഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : 9745753018,9946090727

You might also like
Comments
Loading...