കോഴിക്കോട് എ.ജി ചർച്ചിൽ 21 ദിവസം ഉപവാസം പ്രാർത്ഥന

0 916

വാർത്ത : അശ്വന്ത് കോഴിക്കോട്

കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി ചർച്ച് ഒരുക്കുന്ന 21 ദിവസത്തെ ഉപവാസം പ്രാർത്ഥനയും ആരാധനയും. നവംബർ 18 മുതൽ ഡിസംബർ 8 വരെയുള്ള തിയ്യതികളിൽ രാവിലെ 10:00 മുതൽ 1:30 വരെയും,വൈകുന്നേരം 6:00 മുതൽ 8:30 വരെയുമായിരിക്കും നടക്കുക. ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ദൈവദാസൻമാരാണ് ഉടനീളം മീറ്റിങ്ങിൽ ശൂശ്രുഷിക്കുക. പാസ്റ്റർ രജ്ജിത്ത് രാജു, പാസ്റ്റർ ലിബിൻ, പാസ്റ്റർ ജോയ്, പാസ്റ്റർ ആർ ആർ തോമസ്, പാസ്റ്റർ ഷൈൻ തോമസ്, പാസ്റ്റർ എം എ ജോൺ, പാസ്റ്റർ കെ കെ രഞ്ജിത്ത്, പാസ്റ്റർ വിവേക് ഡിണ്ടോൽക്കർ ഇവരെ കൂടാതെ ശക്തരായ മറ്റു ദൈവ ദാസൻമാരും ശുശ്രൂഷയിൽ ഉണ്ടായിരിക്കും. ഗാനശുശ്രൂഷ കോഴിക്കോട് എ ജി ക്വയർ എല്ലാവരെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി മീറ്റിംഗ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :- 9447109973 9497051162

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...