സുവിശേഷ മഹായോഗവും സംഗീത വിരുന്നും

0 1,618

തൃക്കണ്ണമംഗൽ: അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെയും സി.എ യുടെയും ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ജനുവരി 3, 4, 5 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 9 വരെ തൃക്കണ്ണമംഗൽ എ.ജി ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത യോഗങ്ങളിൽ റവ. കെ ജെ മാത്യു (SIAG ജനറൽ സെക്രട്ടറി),
ഡോ. ജേക്കബ് മാത്യു തൊടുപുഴ, പാസ്റ്റർ. ജോൺസൺ മേമന ആയൂർ എന്നീ ദൈവദാസന്മാർ വചനത്തിൽ നിന്നും ശ്രുശൂഷിക്കുന്നു.
ഏവർക്കും സ്വാഗതം

You might also like
Comments
Loading...