പി എം ശാമുവേൽ (96) നിത്യതയിൽ

0 627

  • പത്തനംതിട്ട: ഐ പി സി കർമേൽ അബുദാബി വിശ്വസിയായിരിക്കുന്ന ജോസ് വര്ഗീസിന്റെ പിതാവ് പൂതേതു പടിഞ്ഞാട്ടേക്കര P. M Samuel (96) 4-1-2020 വൈകുന്നേരം 7:00 മണിക്ക് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം 7-1-2020 ചൊവാഴ്ച്ച 12:00 pm ന് ചെന്നീർക്കര ഷാരോൺ ഫെല്ലോഷിപ് സെമിത്തേരിയിൽ. മക്കൾ മേരി, വത്സമ്മ, രാജൻ പി. എസ്, കുഞ്ഞുമോൾ പി. എസ്, ജോസ് വർഗ്ഗിസ്‌, ജെസ്സി വർഗ്ഗിസ്‌. മരുമക്കൾ – പൊന്നച്ചൻ, ജോളി, അജി, മിനി, മോനച്ചൻ
You might also like
Comments
Loading...