മുൻ കേരളാ ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദി വിടവാങ്ങി

0 1,546

ന്യൂഡൽഹി: കേരളത്തിന്റെ മുൻ ഗവർണർ ടി.എൻ. ചതുർവേദി (90) അന്തരിച്ചു. ഡൽഹി നോയിഡയിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ (ഞായറാഴ്ച) അർധരാത്രിയോടെയായിരുന്നു വിടവാങ്ങിയത്.
കേരളത്തിന്‌ പുറമെ 2002 മുതൽ 2007 വരെ കർണാടകയുടെ ഗവർണ്ണറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ശ്രീ ടി.എൻ.ചതുർവേദി
മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും 1984 മുതൽ 1989 വരെ ഇന്ത്യയുടെ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലുമായിരുന്നു.

1991-ൽ പദ്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

You might also like
Comments
Loading...