ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് 44 മത് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

0 884

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പ്രാരംഭ ദിവസമായ നാളെ(8 /01/2020)ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റർ വി എ തമ്പി ഉദ്ഘാടനം ചെയ്യുകയും പാസ്റ്റർ c x ബിജു ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യുന്നു
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു

You might also like
Comments
Loading...