ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം.ലഖുലേഖ പ്രകാശനം ചെയ്തു.

0 701

Download ShalomBeats Radio 

Android App  | IOS App 

തിരുവല്ല: ഈ വർഷം തിരുവല്ലയിൽ വെച്ച് നടന്ന അഗ്മാ വാർഷിക സമ്മേളന വേദിയിൽ വെച്ച്, പാസ്റ്റർ പോൾ മാള രചിച്ച ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം യേശുക്രിസ്തുവിന്റെ സുവിശേഷവും എന്നി രണ്ട് വിഷയങ്ങളും കൂട്ടി സംയോജിപ്പിച്ച് ” ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ” എന്ന പേരിട്ട ട്രാക്റ്റ് സംകുട്ടി ചാക്കോ നിലമ്പൂർ, റവ കെ.എസ്.ശമുവേലിന് നൽകി പ്രകാശനം ചെയ്തു.
അഗ്മാ പ്രസിഡന്റ് ഡോ.ഡി.കുഞ്ഞുമോൻ, അഗ്മാ എക്സി കമ്മറ്റിഅംഗം ബ്ര ഷാജൻ ജോൺ ഇടക്കാട് എന്നിവർ സമീപം

You might also like
Comments
Loading...