ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നാൽപ്പത്തിനാലാമത് ജനറൽ കൺവൻഷന് പ്രാർത്ഥനയോടെ തുടക്കമായി

0 1,477

വാർത്ത : പബ്ലിസിറ്റി കമ്മിറ്റി

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നാൽപ്പത്തിനാലാമത് കൺവെൻഷൻ സഭാ പ്രസിഡന്റ് പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു, പാസ്റ്റർ ജേക്കബ് മാത്യു, പാസ്റ്റർ സി എക്സ് ബിജു എന്നിവർ ദൈവവചനം സംസാരിച്ചു.
കൺവെൻഷൻ രണ്ടാം ദിവസമായ ഇന്ന് (9/01/2020)പാസ്റ്റർ അനീഷ് മടന്തമൺപാസ്റ്റർ വൈ യോഹന്നാൻ എന്നിവർ ദൈവവചനം സംസാരിക്കും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...