വൈ പി സി എ യുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി പവർ കോൺഫറൻസ് നാളെ ചിങ്ങവനത്ത്.

0 555

വൈ പി സി എ യുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി പവർ കോൺഫറൻസ് നാളെ ചിങ്ങവനത്ത്.

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷനോട് അനുബന്ധിച്ച്‌ ജനുവരി 11-ാം തീയതി നാളെ ശനിയാഴ്ച ഉച്ചക്ക് ശേഷം 2 മണി മുതൽ പവർ കോൺഫറൻസ് നടക്കുന്നതാണ്. ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റർ പ്രിൻസ് തോമസ് റാന്നി വചനം സംസാരിക്കുകയും ബ്രദർ ലോർഡ്സൺ ആന്റണി ക്വയറിന് നേതൃത്വം നൽകുന്നതുമാണ്, ലോക സുവിശേഷികരണത്തിൽ ഉണർവ് യുവാക്കൾക്കിടയിൽ ഉണ്ടാകുവാൻ, ആത്മ പകർച്ചയ്ക്കായി കടന്നുവരിക, നിങ്ങൾക്ക് ഒരു സുവർണാവസരം എല്ലാ യുവജനങ്ങളെയും ക്രിസ്തുവിൽ ആഹ്വാനം ചെയ്യുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...