ഐ.ഇ.എം ലീഡർഷിപ്പ് ട്രെയിനിങ് ഗ്രാജുവേഷൻ- 2020; ഇന്ന്

0 655

മാവേലിക്കര: ഈ വർഷത്തെ ഐ.ഈ.എം പ്രൗഢഗംഭീരമായ ലീഡർഷിപ്പ് ട്രെയിനിങ് ഗ്രാജുവേഷൻ ഇന്ന് (11 ജനുവരി) പകൾ 8 മുതൽ 1:30വരെ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ അധികൃതർ താത്പര്യപ്പെടുന്നു.
ഈ പ്രാവശ്യം ക്യാമ്പസിൽ 3 ക്ലാസുകൾ ആണ് നടത്തിവന്നു കൊണ്ടിരുന്നത്. ഇതിൽ, ലീഡർഷിപ്പ് ട്രെയിനിങ് ഇൻസ്റ്റ്യൂട്ടിന്റെ ഭാഗമായി 240 വേദ വിദ്യാർത്ഥികൾ ആണ് ഇപ്പോൾ നിലവിൽ പഠിക്കുന്നത്. ഇതിന് പുറമെ, ബിബ്ലിയ നാലാം സെക്ഷൻ 150 വേദ വിദ്യാർഥികൾ വേറെയും ഉണ്ട്.

You might also like
Comments
Loading...