ബേർശേബാ മിനിസ്ട്രിസ് ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത സന്ധ്യയും

0 684

കോട്ടയം : ഇവാ. കെ പി രാജൻ്റെ നേതൃത്വത്തിലുള്ള ബേർശേബാ മിനിസ്ട്രിസ് ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത സന്ധ്യയും ജനുവരി 30 വ്യാഴം മുതൽ ഫെബ്രുവരി 2 ഞായർ വരെ കോട്ടയം മന്ദിരം കവലക്കു സമീപമുള്ള ചക്കിട്ടുതറ മൈതാനത്തിൽ വെച്ച് നടത്തപ്പെടുന്നു.

അനുഗ്രഹീത വചന പ്രാസംഗികർ പാസ്റ്റർ പി എ മാത്യു , പാസ്റ്റർ കെ സി ജോൺ , പാസ്റ്റർ പി ഐ എബ്രഹാം , പാസ്റ്റർ പി സി ചെറിയാൻ , പാസ്റ്റർ അജി ആന്റണി , പാസ്റ്റർ ടോമി ജോസഫ് ദൈവ വചനത്തിൽനിന്നും സംസാരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ക്രൈസ്തവ സംഗീത ലോകത്തിലെ പ്രശസ്ത ഗായകർ കെ പി രാജൻ , ഭക്തവത്സലൻ , മാത്യു ജോൺ , ബിനോയ് ചാക്കോ , കുട്ടിയച്ചൻ , ഇമ്മാനുവേൽ ഹെൻട്രി , തഞ്ചാവൂർ വില്യംസ്, ജിജി സാം എന്നിൻവർ ഗാനങ്ങൾ ആലപിക്കും.

You might also like
Comments
Loading...