ഉന്നത വിജയം കരസ്ഥമാക്കിയ ഐ.പി.സി പാമ്പാക്കുട സെന്ററിലെ പ്രതിഭകളെ അനുമോദിക്കുന്നു

0 1,544

പാമ്പാക്കുട : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റർ 2017 – 2018 അദ്ധ്യയന വർഷങ്ങളിൽ SSLC, +2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാമ്പാക്കുട സെന്ററിലെ പ്രതിഭകളെ  9-ാം തിയതി ശനിയാഴ്ച ഐ.പി.സി. പാമ്പാക്കുട സിയോൻ പ്രയർ ഹാളിൽ വച്ച് നടക്കുന്ന മാസയോഗത്തിൽ അനുമോദിക്കുന്നു .സെന്റർ മിനിസ്റ്റർ  പാസ്റ്റർ റ്റി.റ്റി.തോമസ് പ്രതിഭകൾക്ക് അവാർഡ് നൽകുന്നതാണ്.

 

You might also like
Comments
Loading...