പാസ്റ്റർ വർഗീസ് മാത്യുവിന്റെ സഹധർമ്മിണി ജെസ്സി മാത്യു (61) നിത്യതയിൽ

0 2,720

മാവേലിക്കര: ബഹ്‌റൈൻ ചർച്ച് ഓഫ് ഫിലാഡൽഫിയ മുൻ പാസ്റ്ററും, ചെന്നിത്തല തൃപ്പെരുന്തുറ നടയിൽ പുത്തൻവീട്ടിൽ പാസ്റ്റർ വർഗീസ് മാത്യുവിന്റെ (ലാജി) ഭാര്യ ജെസ്സി മാത്യു (61) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാര ശുശ്രുഷ ജനുവരി 17ന് (വെള്ളി) പകൽ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് ഇരമത്തൂർ ഐ.പി.സി ബെഥേൽ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

പരേത ദീർഘവർഷങ്ങൾ ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മാവേലിക്കര ചെറുകോൽ കാടുവെട്ടൂർ പാറക്കാട്ടിൽ കുടുംബാംഗവുമാണ്.
മക്കൾ : അനു (ബഹ്‌റൈൻ), ആശ (ഡൽഹി ജെ. എൻ.യു)
മരുമകൻ : മാത്യു ഏലിയാസ് (ബഹ്‌റൈൻ)

You might also like
Comments
Loading...