അലോന.എൽസ.റെജിക്ക് പ്രസംഗത്തിലും പരീക്ഷയിലും ഒന്നാം സ്ഥാനം

0 841

ചെങ്ങന്നൂർ : അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ചെങ്ങന്നൂർ സെക്ഷൻ സെക്രട്ടറിയും മലയാള ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്മെന്റ് കോർഡിനേറ്റരും കൊഴുവല്ലൂർ എ.ജി സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ റെജിമോൻ.സി. ജോയിയുടെ മകൾ അലോന എൽസ റെജി, ഈ കഴിഞ്ഞ അസംബ്ലിസ് ഓഫ് ഗോഡ് മലയാള ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ വാർഷിക പരീക്ഷ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ഒന്നാം റാങ്കും താലന്ത് പരിശോധനയിൽ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ പ്രസംഗത്തിന് ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

You might also like
Comments
Loading...