മട്ടക്കൽ ജോർജ്ജ് ജോണിന്റെ ഭാര്യ കുഞ്ഞുമോൾ ജോൺ. 63 നിര്യാതനായി..

0 1,131

ചെങ്ങന്നൂർ: മട്ടക്കൽ ജോർജ് ജോണിന്റെ ഭാര്യ കുഞ്ഞുമോൾ ജോൺ. 63 നിര്യാതനായി. പരേതയുടെ ശവസംസ്‌കാര ചടങ്ങുകൾ
2020 ഫെബ്രുവരി 4 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചെങ്ങന്നൂർ പുത്തൻ തെരുവിൽ ഉള്ള കുടുംബ വീട്ടിൽ എത്തിച്ച ശേഷം 3 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾ അവസാനിച്ചു ഡോ. ജോഷ്വാ.മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും.
മക്കൾ: അരുൺ മട്ടക്കൽ. (ദുബായ്)
വരുൺ മട്ടക്കൽ. (യൂത്ത് കോണ്ഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്)

You might also like
Comments
Loading...