പുതു ചരിത്രം, ആയിരങ്ങൾ സാക്ഷി. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷന് പുതിയ ഗ്രൗണ്ട് ഉത്ഘടനം ചെയ്തു.

0 1,591

വാർത്ത:ജോ ഐസക്ക് കുളങ്ങര.
അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ
കൺവൻഷന് വേണ്ടി പുതിയതായി വാങ്ങിയ അടൂർ പറന്തൽ കൺവൻഷൻ ഗ്രൗണ്ട് സഭാ സൂപ്രണ്ട് റവ. പിഎസ് ഫിലിപ്പ് ഉത്ഘടനം ചെയ്തു. പാസ്റ്റർ വി റ്റി ഏബ്രഹാം, പാസ്റ്റർ ഐസക്ക് വി മാത്യു, പാസ്റ്റർ വി റ്റി പൗലോസ്, പാസ്റ്റർ കെ ജെ മാത്യൂ മുൻ സൂപ്രണ്ടായിരുന്ന പാസ്റ്റർ ടി ജെ സാമുവേൽ. മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ്, വിവിധ പെന്തക്കോസ്ത് സഭാ നേതാക്കൾ
രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഇന്നു മുതൽ 9 ഞായറാഴ്ച വരെ
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ശുശ്രൂഷക സെമിനാർ, വെള്ളിയാഴ്ച രാവിലെ 9 മുതൽ12:30 വരെ മിഷൻ സമ്മേളനം, 7ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 മുതൽ 4:30 വരെ ഓർഡിനേഷൻ സർവ്വീസ്, 8 ന് ശനിയാഴ്ച രാവിലെ 9 മുതൽ 12:30 വരെ സണ്ടേസ്കൂൾ സമ്മേളനവും ഉച്ചകഴിഞ്ഞ് 2:30 മുതൽ സിഎ സമ്മേളനവും ഞായറാഴ്ച രാവിലെ 9 മുതൽ പൊതുസഭയോഗം എന്നിവ നടക്കും.

You might also like
Comments
Loading...