ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ പി.വൈ.പി. എ ലഹരി വിരുദ്ധ ബോധവൽക്കരണവും സുവിശേഷ യാത്രയും

0 601

മാവേലിക്കര: ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ സുവിശേഷ യാത്രയും മുറ്റത്ത് കൺവെൻഷനും ഈ മാസം 25ന് (ചൊവ്വ) പകൽ 9 മണി മുതൽ വൈകുന്നേരം 6 വരെ മാവേലിക്കര പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തപ്പെടുന്നു. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് വചന സന്ദേശം നൽകുന്നു, അതിനോടൊപ്പം വൈകുന്നേരം നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ ഷിബിൻ ശാമുവേൽ പ്രസംഗിക്കുകയും പി.വൈ.പി.എ ക്വയർ ഗാനങ്ങൾ ആലപിക്കും

You might also like
Comments
Loading...