യു.പി.സി മുണ്ടക്കയം സെക്ഷൻ കൺവൻഷൻ ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ

0 1,444

കോട്ടയം: യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ച് ഇൻ ഇന്ത്യാ മുണ്ടക്കയം സെക്ഷൻ കൺവൻഷൻ ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ കൊടുങ്ങൂർ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തപ്പെടുന്നത് അണ് റവ: ജോർജ് ജോൺ മുണ്ടക്കയം സെക്ഷൻ പ്രസ്ബീറ്റർ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും ബ്രദർ: ലിനു യോഹന്നാൻ കൊട്ടരക്കര, റവ: രൂബേൽ ഹോബ്ഡേ ചെന്നൈ, റവ: മാത്യൂ ജോൺ കേരള സ്റ്റേറ്റ് പ്രസ്ബീറ്റർ, റവ: പി ജിജു കേരള സ്റ്റേറ്റ് സെക്രട്ടറി എന്നിവർ വചനം പ്രസംഗിക്കുന്നത് ആണ് 29 ന് ശനിഴ്ച്ച രാവിലെ 9 മണി മുതൽ സെക്ഷൻ കോൺഫ്രൻസ് കൊടുങ്ങൂർ സഭ ഹാളിൽ വെച്ച് നടത്തപ്പെടും യുണൈറ്റഡ് സിംഗേഴ്സ് മുണ്ടക്കയം ഗാനശൂശ്രൂഷകൾ നിർവഹിക്കും

You might also like
Comments
Loading...