പി വൈ പി എ പത്തനംതിട്ട മേഖല വാർഷികം ഫെബ്രുവരി 29 ന്

0 790

പത്തനംതിട്ട : പി വൈ പി എ പത്തനംതിട്ട മേഖല വാർഷികം ഐപിസി നാരങ്ങാനം പെനിയേൽ ഗ്രൗണ്ടിൽ ഫെബ്രുവരി മാസം 29 ന് വൈകിട്ട് 3 ന് നടത്തപ്പെടും. പാസ്റ്റർ. ബെൻസൺ തോമസിന്റെ (പത്തനംതിട്ട മേഖല പ്രസിഡന്റ്) അദ്ധ്യക്ഷതയിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ കോന്നി സെന്റർ ശുശ്രുഷകൻ പാ. സാംകുട്ടി ജോൺ മുഖ്യസന്ദേശം നൽകും. പി വൈ പി എ സംസ്ഥാന പ്രസിഡന്റ് ഇവാ. അജു അലക്സ്, പി വൈ പി എ മുൻ പ്രസിഡന്റ് സുധി കല്ലുങ്കൽ എന്നിവർ മുഖ്യ അതിഥികളായിരിക്കും.

പാസ്റ്റർമാരായ സാം പനച്ചയിൽ, പി. പി. മാത്യു, ജോർജ് തോമസ്, രതീഷ് ഏലപ്പാറ എന്നിവർ ആശംസകൾ അറിയിക്കും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : പാ. ബിനു കൊന്നപ്പാറ ( 99616 05413) / സാബു സി. (99479 25831)

You might also like
Comments
Loading...