ഇടുക്കി നോർത്ത് സെൻ്റർ കൺവൻഷന് അനുഗ്രഹ സമാപ്തി.

0 963

അടിമാലി : ഐ .പി .സി ഇടുക്കി നോർത്ത് സെൻ്റർ കൺവൻഷൻ ഫെബ്രുവരി 14 മുതൽ 16 വരെ അടിമാലി താജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഐ .പി .സി ഇടുക്കി നോർത്ത് സെൻറർ ശുശ്രൂഷകൻ പാസ്റ്റർ ജോയി പെരുമ്പാവൂർ ഉത്ഘാടനം ചെയ്ത കൺവൻഷനിൽ പാസ്റ്റർ.കെ.പി.ജോസ് (ഷാർജ) , പാസ്റ്റർ വിത്സൺ ജോസഫ് (ജനറൽ വൈസ് പ്രസിഡൻ്റ്) ,പാസ്റ്റർ ഗോപിനാഥൻ ആചാരി (തിരുവല്ല) എന്നിവർ വചനം ശുശ്രൂഷിച്ചു. വർഷിപ്പ് ലീഡേഴ്സായ അനിൽ അടൂർ, ഫ്ളെവി ഐസക് എന്നിവരുടെ നേതൃത്വത്തിൽ അനുഗ്രഹിക്കപ്പെട്ട ഗാനശുശ്രൂഷ നിർവ ഹിച്ചു. സ്നേഹ വചനം പത്രാധിപർ ബ്രദർ ഷാജി വാഴൂർ കൺവൻഷന് ആശംസകൾ അർപ്പിച്ചു.

You might also like
Comments
Loading...