കോവിഡ് -19; ഏഴ് ദിവസത്തെ പ്രാർത്ഥന ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ശാലോം ധ്വനി വിവിധ ചാപ്‌റ്റേഴ്‌സ്

0 1,219

കോവിഡ് -19; 7 ദിവസത്തെ പ്രാർത്ഥന ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത ശാലോം ധ്വനി വിവിധ ചാപ്‌റ്റേഴ്‌സ്

Download ShalomBeats Radio 

Android App  | IOS App 

തിരുവല്ല: ലോകം മുഴുവൻ കൊറോണയുടെ പ്രയാസത്താൽ ജനം പ്രയാസപ്പെടുമ്പോൾ, മാർച്ച്‌ 15 (നാളെ) മുതൽ അടുത്ത ഒരാഴ്ചത്തേക്ക് ലോകജനതയ്ക്കായി, ഉപവാസത്താലും പ്രാർത്ഥനയാലും ശാലോം ധ്വനി വിവിധ ചാപ്‌റ്റേഴ്‌സ് അംഗങ്ങൾ.

അടുത്ത ഏഴ് ദിവസം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാലോം ധ്വനി ചാപ്‌റ്റർ അംഗങ്ങൾ പ്രാർത്ഥന ചങ്ങലയിൽ ഏർപ്പെടാൻ താൽപ്പര്യപ്പെടുന്നു. കോറോണയാൽ ഭാരപ്പെടുന്ന ലോകജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക, രോഗം ബാധിച്ചവർക്ക് എത്രയും പെട്ടെന്ന് ദൈവീക വിടുതൽ ലഭിക്കുക എന്ന വിഷയങ്ങൾ മുൻനിർത്തിയാണ് വിവിധ ഭാഗങ്ങളിൽ ശാലോം ധ്വനി ചാപ്റ്റർ പ്രതിനിധികൾ പ്രാർത്ഥന ക്രേമീകരിച്ചിരിക്കുന്നത്.

#നമ്മൾഅതിജീവിക്കും

You might also like
Comments
Loading...