YFI ഒരുക്കുന്ന ഓൺലൈൻ മ്യൂസിക്കൽ ആക്ഷൻ സോങ് മത്സരങ്ങൾ

0 3,425

ഈ ലോക്കഡോൺ കാലത്ത് യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇന്ത്യ ഒരുക്കുന്ന ഓൺലൈൻ മ്യൂസിക്കൽ, ആക്ഷൻസോങ് മത്സരങ്ങൾ ഏപ്രിൽ 19 മുതൽ 25 വരെ നടത്തപ്പെടുന്നു. 12 വയസിനു താഴെ ഉള്ളവർക്കായി ആക്ഷൻസോങ് മതസരങ്ങളും 13 വയസു മുതൽ 30 വയസ് വരെ ഉള്ളവർക്കായി സംഗീത മത്സരവും ആണ് ഒരുക്കിയിയിരിക്കുന്നത്. 3 മിനിറ്റിൽ താഴെ ഉള്ള വീഡിയോകൾക്ക് അവതരണ, ആലാപന മികവിന്റെയും, YFI ഫേസ്ബുക് പേജിൽ ലഭിക്കുന്ന പിന്തുണയും അനുസരിച്ചാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മുഖേന സന്ദേശം അയക്കുക..
ആക്ഷൻ സോങ് : 9496962028
സംഗീതമത്സരം : 6238683276

You might also like
Comments
Loading...