പ്രാർത്ഥന മതിലൊരുക്കാൻ ക്രിസ്ത്യൻ ഓൺലെൻ മീഡിയാസിന്റെ കൂട്ടായ്മയായ ” FTC – 1

0 1,146

ലോകം മുഴുവൻ ഭയത്തോടെ അഭിമുഖികരിച്ചു കൊണ്ടിരിക്കുന്ന Covid – 19 എന്ന മഹാമാരിയിൽ നിന്നും വിടുതൽ ലഭിക്കേണ്ടതിന് ഇന്ന് എല്ലായിടവും പ്രാർത്ഥന ശബ്ദം ഉയർന്നു കൊണ്ടിരിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ആയിരിക്കുന്ന യുവജനങ്ങളെ ഒരുമിപ്പിച്ച് കൊണ്ട് FTC – 1 ഒരുക്കുന്ന പ്രാർത്ഥന മതിൽ 18-04-2020 ശനിയാഴ്ച്ച രാത്രി 9 മുതൽ 9.30 വരെ നടക്കുന്നു.
FTC – 1 നോടോപ്പം വിവിധ യുവജന കൂട്ടായ്മകളും പങ്കു ചേരുന്ന ഈ പ്രാർത്ഥന മതിലിൽ നിങ്ങൾക്കും പങ്കുചേരാം.

You might also like
Comments
Loading...