പ്രത്യേക പ്രാർത്ഥനക്കായി

0 944

തേവലക്കര AG സഭയുടെ ശുശ്രുഷകനായി സേവനമനുഷ്ഠിക്കുന്ന
പാസ്റ്റർ വർഗ്ഗീസ് ജോർജിന്റെ മകൾ ഫേബ സുഖമില്ലാതെ ഭാരപ്പെടുന്നു.വളരെ സീരിയസ് ആണെന്ന് അറിയുവാൻ ഇടയായി.പത്തനംതിട്ട ഓമല്ലൂർ AG സഭാ ശുശ്രുഷകനായ പാസ്റ്റർ
സൈമൺന്റെ ഭാര്യയാണ്. ഈ പ്രീയ സഹോദരിയുടെ വിടുതലിനു വേണ്ടി
പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

You might also like
Comments
Loading...