മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

0 814

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ന്യൂ ടെസ്റ്റ്യുമെന്റ് ചര്‍ച്ച് ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് പുത്രികാ സംഘടന സ്വരൂപിച്ച സംഭാവന തുക കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് സംഘടനയുടെ സൗത്ത് ഇന്ത്യന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.പി ബിജോയ്‌മോന്‍ കൈമാറി. ഡി.എം ഡെപ്യൂട്ടി കളക്ടര്‍ എം.എസ് സാബു, പാസ്റ്റര്‍ അന്‍വിന്‍ ജെ. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

ദുരിതാശ്വാസ നിധിയിലേക്ക് ന്യൂ ടെസ്റ്റ്യുമെന്റ് ചര്‍ച്ച് ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് പുത്രികാ സംഘടന സ്വരൂപിച്ച തുക സൗത്ത് ഇന്ത്യന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.പി ബിജോയ്‌മോന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറുന്നു

You might also like
Comments
Loading...