WME കോവിഡ് സഹായവിതരണം

0 806

കരിയംപ്ലാവ് : കോവിഡ്-ലോക്ക്ഡൗൺ മൂലം മാസങ്ങളായി ആലയങ്ങൾ അടഞ്ഞുകിടക്കയും ആരാധനകൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ WME ദൈവസഭയിലെ മുഴുവൻ ദൈവദാസന്മാർക്കും ഡിസ്ട്രിക്ട് പാസ്റ്റർമാർക്കും ശുശ്രൂഷയിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ദൈവദാസന്മാരുടെ ഭാര്യമാർക്കും പ്രത്യേക ധനസഹായം WME ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ഓ. എം. രാജുക്കുട്ടി വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ നൽകിയ പ്രത്യേക ധനസഹായം ലോക്ക്ഡൗൺ മൂലം പ്രയാസമനുഭവിക്കുന്നവർക്ക് വലിയ താങ്ങും സഹായവും ആണെന്ന് WME പാസ്റ്റോഴ്സ് കൗൺസിൽ പ്രസ്താവിച്ചു.

You might also like
Comments
Loading...