ഇന്ത്യൻ വോളിബോൾ ടിം ക്യാപ്റ്റനായി ജോബിൻ

0 1,377

കൊന്നപ്പാറ: ഇന്ത്യൻ വോളിബോൾ ടിം ക്യാപ്റ്റനായി പെന്തക്കോസ്ത് യുവാവ്  ജോബിൻ തിരഞ്ഞെടുക്കപ്പെട്ടു .ഇന്ത്യൻ വോളിബോൾ ടീമിന്റെ (അണ്ടർ 17) ക്യാപ്റ്റനായി ഇറാനിലേക്ക് പോകുന്ന ജോബിൻ കൊന്നപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാംമാണ് . പെന്തക്കോസ്തു  സമുഹത്തിനെ ഏറെ  അഭിമാനമാണ് ഈ നേട്ടം. സഭയൂടെ സജീവ അംഗമായ  ജോബിൻ സഭയിലെ പ്രാരംഭകാല കുടുംബങ്ങളിൽ ഒന്നായ മരുതുരേത്ത് ബിനു വർഗ്ഗീസിന്റെ മകൻ ആണ്.

You might also like
Comments
Loading...