Kerala SSLC Result 2020 എസ്എസ്എൽസി ഫലം ഇന്നു രണ്ടിന്.

0 1,460

തിരുവനന്തപുരം : എസ്എസ്എ ൽസി പരീക്ഷാഫലം ഇന്നു 2നു മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിക്കും.

വെബ്സൈറ്റുകൾ:
www.prd.kerala.gov.in, http:// keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in.

Download ShalomBeats Radio 

Android App  | IOS App 

ഫലം ലഭിക്കുന്ന മൊബൈൽ ആപ്പുകൾ: prd live, Saphalam 2020

You might also like
Comments
Loading...