ഏ ജി കേരള മിഷൻ പുതിയ പ്രവർത്തനം മറയൂരിൽ

0 925

ഏ ജി കേരള മിഷന്റെ ആഭിമുഖ്യത്തിൽ  ആദിവാസി മേഖലയായ ഏ ജി കേരള മിഷൻ പുതിയ പ്രവർത്തനം മറയൂരിൽ ഇന്ന് പ്രാര്ഥിച്ചാരംഭിച്ചു .അടിമാലി  സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ മനോജ് വര്ഗീസ് അധ്യക്ഷത വഹിച്ചു .ഏ ജി മലയാളം ഡിസ്ട്രിക്ട് എക്സികുട്ടീവ് കമ്മിറ്റി അഗം റവ . എം എ ഫിലിപ്പ് പ്രാർത്ഥിച്ചു ഉൽഘടനം നിർവ്വഹിച്ചു .

അടിമാലി സെക്ഷനിലെ ശുശ്രുഷകൻമാർ ആശംസകൾ അറിയിച്ചു .പാസ്റ്റർ ലാൽ ജോസഫ് കുടുംബമായി ഇവിടെ ശുശ്രുഷിക്കുന്നു .പാസ്റ്റർ സജിമോൻ ബേബി യുടെ നേതൃത്തതിൽ ഏ ജി കേരള മിഷൻ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു .

Download ShalomBeats Radio 

Android App  | IOS App 

ആദിവാസി മേഖലയായ മറയൂരിൽ ആരംഭിച്ച പ്രവര്ത്തനങ്ങളുടെ പുരോഗതിക്കായി എല്ലാവരുടെയും പ്രാർത്ഥനയെ ഭാരവാഹികൾ ചോദിക്കുന്നു

You might also like
Comments
Loading...