അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സി. എ യും മലബാർ വോയിസ് ഫേസ്ബുക്ക് ഗ്രൂപ്പും ചേർന്ന് ഒരുക്കുന്ന യു ആർ എ ചാമ്പ്യൻ 2020

0 1,310

മലബാർ : അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സി. എ യും, മലബാർ വോയിസ് ഫേസ്ബുക്ക് ഗ്രൂപ്പും ചേർന്ന് 26 ഞായർ 4 .30 ന് എസ്. എസ്. എൽ. സി , +2 വിജയികളെ വെർച്ച്വൽ മീറ്റിംഗിലൂടെ അനുമോദിക്കുന്നു. പാസ്റ്റർ ഇമ്മാനുവേൽ (സി. എ പ്രസിഡന്റ്) ടിനു യോഹന്നാൻ (ഫോർമെർ ഇന്ത്യൻ ക്രിക്കറ്റ് താരം ) ലാനെൽ തോമസ് (ഫോർമെർ ഇന്ത്യൻ ഫുട്ബാൾ താരം ) എന്നിവർ പങ്കെടുക്കുന്നു.

എസ്. എസ്. എൽ. സി , +2 ന് ശേഷം എന്ത് എന്ന ചോദ്യത്തിന് ജിതിൻ ജോർജ്ജ് നയിക്കുന്ന കറീയർ മാർഗഗ നിർദേശ ക്ലാസും ഉണ്ടായികും.

Download ShalomBeats Radio 

Android App  | IOS App 

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ചുവടെ ചേർക്കുന്ന സൂം മീറ്റിംഗ് ഐഡി , പാസ്സ്‌വേർഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്

മീറ്റിംഗ് ഐഡി : 88112050007
പാസ്സ്‌വേർഡ് : malabar

You might also like
Comments
Loading...