മലപ്പുറം ഐ.സി.പി.എഫ് ഒരുക്കുന്ന ” വിർച്വൽ റിട്രീറ്റ് ” ലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

0 869

മലപ്പുറം: ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ ഒരുക്കുന്ന വിദ്യാർത്ഥി കൂട്ടായ്മ 2020 ഓഗസ്റ്റ് 23 വൈകുന്നേരം ആറ് മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു.
രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ഐഡിയും പാസ്സ്‌വേർഡും ലഭിക്കുകയുള്ളു എന്ന് അധികൃതർ അറിയിച്ചു.

ക്ലാസുകൾ നയിക്കുന്നത്

Download ShalomBeats Radio 

Android App  | IOS App 

ഇവാ ഡിഗൊൾ ലൂയിസ് (യു.ക്കെ)

രജിസ്ട്രേഷൻ-

https://docs.google.com/forms/d/e/1FAIpQLSd2QZbY_LBtwI5RBPBECoffqJRQP4V4Ei9bpHAoXQdDHVBSZw/viewform

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഇവാ സിജോ ജോയ്

+919747175765
+918330845357

You might also like
Comments
Loading...