വൈപിസിഎ സംഘടിപ്പിക്കുന്ന എപ്പിക് പ്രയ്സ് & വർഷിപ്പ് ജൂലൈ മാസം 6ന്

0 1,595

ചങ്ങനാശേരി: ന്യൂ ഇന്ത്യ ചർച്ചിന്റെ പുത്രികാ സംഘടനയായ വൈപിസിഎ പെരുന്ന സംഘടിപ്പിക്കുന്ന എപ്പിക് പ്രയ്സ് & വർഷിപ്പ് ജൂലൈ മാസം 6ന് വൈകുന്നേരം 6 മുതൽ 9 വരെ ചങ്ങനാശ്ശേരി പെരുന്ന ന്യൂ ഇന്ത്യ ചർച്ചിൽ വെച്ച് ‘നടത്തപ്പെടുന്നു. ഈ മീറ്റിംഗിൽ ബ്രദർ അനിൽ പി ചാക്കോ അദ്ധ്യക്ഷത വഹിക്കുന്നതും, ബ്രദർ ജിഫി യോഹന്നാൻ സന്ദേശം നൽകുന്നതുമാണ് .സിബിൻ, സിജോ, റ്റിബിൻ തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം കൊടുക്കുന്നു

You might also like
Comments
Loading...