ഒന്നാം റാങ്ക് കരസ്ഥമാക്കിയ സഹോദരി ചെൽസിയെ സംസ്ഥാന പി വൈ പി എ , കോട്ടയം മേഖലാ പി വൈ പി എ പ്രവർത്തകർ അനുമോദിച്ചു.

0 2,441

കുമ്പനാട് : സംസ്ഥാന പി വൈ പി എ & കോട്ടയം മേഖലാ പി വൈ പി എ പ്രവർത്തകർ എം ജി യൂണിവേഴ്സിറ്റി ബി എ സോഷിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചെൽസിയയുടെ ഭവനത്തിൽ എത്തി ആശംസകൾ അറിയിച്ചു

ഐപിസി കോട്ടയം നോർത്ത് സെന്ററിൽ ഗാന്ധിനഗർ ഗില്ഗാൽ സഭയിലെ ബിജു -കുഞ്ഞുമോൾ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ചെൽസിയ.

Download ShalomBeats Radio 

Android App  | IOS App 

സംസ്ഥാന പി വൈ പി എയെ പ്രതിനിധികരിച്ചു പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന, ജോയിന്റ്‌ കോ -ഓർഡിനേറ്റർ ബ്രദർ ബിബിൻ കല്ലുങ്കൽ, ഓഫീസ് സെക്രട്ടറി പാസ്റ്റർ വിക്ടർ മലയിൽ എന്നിവർ ഭവനത്തിൽ എത്തി ആശംസകൾ അറിയിച്ചു

കോട്ടയം മേഖല പി വൈ പി എയ്ക്ക് വേണ്ടി മെമെന്റോ മേഖലാ പി വൈ പി എ പ്രസിഡന്റ്‌ പാസ്റ്റർ ഷാൻസ് ബേബി, സെക്രട്ടറി ബ്രദർ ജോഷി ജോസഫ് സാം, ജോയിന്റ് സെക്രട്ടറി ഇവാ ഷിജോ ജോൺ കാനം, പബ്ലിസിറ്റി കൺവീനർ ബ്രദർ ജെബിൻ ജെയിംസ് എന്നിവർ കൈമാറി

സഭാ ശുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം പി. മാത്യു & ട്രഷറർ ബ്രദർ എബ്രഹാം, ചങ്ങാശേരി വെസ്റ്റ് സെന്റർ പി വൈ പി എ പ്രസിഡന്റ്‌ പാസ്റ്റർ ജെറി പൂവക്കാല എന്നിവർ സന്നിഹിതരായിരുന്നു.

You might also like
Comments
Loading...