ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്മെന്റ് ഓഗസ്റ്റ് 23 ന് സണ്ടേസ്കൂൾ ദിനം ആചരിക്കുന്നു.

0 2,606

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ ദിനം ആചരിക്കുന്നു. ഓഗസ്റ്റ് 23 ഞായറാഴ്ച വൈകിട്ട് 4 ന് Zoom ആപ്ലിക്കേഷനിലൂടെ കൂടുന്ന പ്രത്യേക മീറ്റിംഗിൽ കുട്ടികൾക്കായി വിവിധ പ്രോഗ്രാമുകൾ നടക്കും.
സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫ് സണ്ടേസ്കൂൾ ദിന സന്ദേശം നൽകും. ഡോ. സജി കെ. പി. കുട്ടികൾക്കായി കൗൺസിലിംങ് ക്ലാസ് എടുക്കും.
കുട്ടികൾക്കായി ഗാന പരിശീലനം, ലൈവ് ക്വിസ്, ഗെയിം, ആക്ടിവിറ്റികൾ, കൗൺസിലിംഗ് ക്ലാസുകൾ എന്നിവ ഉണ്ടായിരിക്കും.


താഴെ കൊടുത്തിരിക്കുന്ന Link ലൂടെ കുട്ടികൾക്ക് സമ്മേളനത്തിൽ പങ്കെടുക്കാം.
Topic: COG Sunday School Day Program
Time: Aug 23, 2020 04:00 PM India
Join Zoom Meeting

Download ShalomBeats Radio 

Android App  | IOS App 

https://us02web.zoom.us/j/81592779728


Meeting ID: 815 9277 9728

You might also like
Comments
Loading...