എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്കിന്റെ തിളക്കവുമായി ജോയൽ ജോൺസൺ

0 3,282

പള്ളിപ്പാട് : എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ ഇംഗ്ലീഷ് സാഹിത്യം ഒപ്പം ജേർണലിസം എന്ന വിഷയത്തിൽ പള്ളിപ്പാട് കാർമേൽ എ ജി സഭാംഗം ജോയൽ ജോൺസൺ എട്ടാം റാങ്ക് കരസ്ഥമാക്കി. പരുമല മാർ ഗ്രീഗോറിയോസ് കോളേജ് വിദ്യാർത്ഥിയായിരുന്നു.

കളപ്പുരയിൽ ജോൺസൺ ശാമുവേൽ ടെസ്സി ജോൺസൻ ദമ്പതികളുടെ മൂത്ത മകനായ ജോയൽ ജോൺസൺ അനുഗ്രഹീത കെബോർഡ് പ്ലയെർകൂടിയാണ് ആണ് , സഹോദരൻ ജോഫെക്ക് ,

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...